പരിക്ക്: ഷമി നാട്ടിലേക്ക്; പകരം ഭുവനേശ്വര്‍
BY Sumeera SMR10 Jan 2016 4:13 AM GMT
Sumeera SMR10 Jan 2016 4:13 AM GMT
പെര്‍ത്ത്: സന്നാഹ മല്‍സരത്തിനിടെ പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമി ആസ്ത്രേലിയന്‍ പര്യടനത്തില്‍ നിന്ന് പിന്മാറി. ഷമിക്കു പകരം പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഷമി ഉടന്‍ നാട്ടിലേക്ക് തിരിക്കും.
വെള്ളിയാഴ്ച നടന്ന ആദ്യ സ ന്നാഹമല്സരത്തിനിടെയാണ് ഷമിക്കു പരിക്കേറ്റത്. പിന്തുട ഞരമ്പിനേറ്റ പരിക്കിനെ തുട ര്‍ന്ന് 10 മാസത്തോളം പുറത്തിരുന്ന ശേഷമാണ് ഓസീസ് പര്യടനത്തിലൂടെ ഷമി ദേശീയ ടീമിലേക്ക് വീണ്ടും തിരിച്ചെ ത്തിയത്. പരിക്കിനെ തുടര്‍ന്ന് ഇന്നലെ നടന്ന സന്നാഹമല്‍സരത്തില്‍ താരം കളിച്ചിരുന്നില്ല.

Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMT