പരിക്ക്; റോബിന് സാഫ് നഷ്ടമാവും
BY Sumeera SMR30 Dec 2015 2:30 AM GMT
Sumeera SMR30 Dec 2015 2:30 AM GMT
തിരുവനന്തപുരം: ഇന്ത്യയുടെ പ്രമുഖ സ്ട്രൈക്കര്‍ റോബിന് സിങിനു പരിക്കുമൂലം സാഫ് ഫുട്ബോ ള്‍ ചാംപ്യന്‍ഷിപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമാവും. കാ ല്മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ബംഗളൂരു എഫ്സിയുടെ സ്ട്രൈക്കര്‍ കൂടിയായ റോബിനു പിന്മാറേണ്ടിവന്നത്.
മികച്ച ഫോമിലുള്ള താരത്തിന്റെ അഭാവം ഇന്ത്യക്കു ക നത്ത തിരിച്ചടിയാണെന്നു കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പറഞ്ഞു.
മികച്ച ഫോമിലുള്ള താരത്തിന്റെ അഭാവം ഇന്ത്യക്കു ക നത്ത തിരിച്ചടിയാണെന്നു കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പറഞ്ഞു.
Next Story
RELATED STORIES
തുടര്‍ ജയം ലക്ഷ്യം; സഞ്ജുവും കൂട്ടരും ഇന്നിറങ്ങുന്നു; എതിരാളികള്‍...
28 March 2024 7:00 AM GMTസണ്‍റൈസേഴ്സിന്റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പൊരുതി വീണ് മുംബൈ;...
27 March 2024 6:19 PM GMTഅടിയോടടി; മുംബൈയെ ചെണ്ടയാക്കി കൊട്ടി സണ്‍റൈസേഴ്സിന്റെ ആട്ടം;...
27 March 2024 4:34 PM GMTതുടക്കം കസറി; ഐപിഎല്ലില്‍ വിജയത്തുടക്കവുമായി രാജസ്ഥാന്; ടോപ്...
24 March 2024 2:20 PM GMTഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും
20 March 2024 2:20 PM GMTകന്നി ഐപിഎല്‍ കിരീടം ലക്ഷ്യം; പേരും ജഴ്സിയും മാറ്റി ആര്‍സിബി
20 March 2024 4:26 AM GMT