പരിക്ക്: ക്രിസ്റ്റ്യാനോ സിറ്റിക്കെതിരേ കളിച്ചേക്കില്ല
BY Sumeera SMR23 April 2016 3:22 AM GMT
Sumeera SMR23 April 2016 3:22 AM GMT
മാഡ്രിഡ്: കഴിഞ്ഞ ദിവസം പരിക്കേറ്റ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ സെമി ഫൈനലിന്റെ ഒന്നാംപാദ മല്‍സരം നഷ്ടമായേക്കും. പിന്തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തെ അലട്ടുന്നത്.
അടുത്ത ചൊവ്വാഴ്ചയാണ് സിറ്റിയുമായുള്ള റയലിന്റെ ഒന്നാംപാദ സെമി പോരാട്ടം അരങ്ങേറുന്നത്. ഇന്ന് സ്പാനിഷ് ലീഗില്‍ റയോ വല്ലെക്കാനോയ്ക്കെതിരായ മല്‍സരത്തില്‍ ക്രിസ്റ്റിയാനോയുടെ സേവനം റയലിന് ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT