Flash News

പരസ്യ വരുമാനം കൂട്ടി റെയില്‍വേ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന്

പരസ്യ വരുമാനം കൂട്ടി റെയില്‍വേ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന്
X
railway-station-branding-services-250x250ന്യൂഡല്‍ഹി : ടിക്കറ്റ് നിരക്കുകള്‍ കൂട്ടാതെ തന്നെ ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി. മറ്റു മാര്‍ഗ്ഗങ്ങളിലൂടെയുള്ള വരുമാനം ഇപ്പോള്‍ 5 ശതമാനത്തില്‍ താഴെയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇത് ആഗോള ശരാശരിയായ 10 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം.
ഇതിനായി, റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമായ സ്ഥലം വാണിജ്യാവശ്യത്തിനായി വിനിയോഗിക്കും. പരസ്യ വരുമാനം കൂട്ടും. ചരക്ക് ഗതാഗതത്തില്‍ ഇ- കോമേഴ്‌സ് മേഖലയ്ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കും.

[related]
Next Story

RELATED STORIES

Share it