Flash News

പരവൂര്‍ വെടിക്കെട്ടപകടം; 27 പേരുടെ നില ഗുരുതരം: മുഖ്യമന്ത്രി

പരവൂര്‍ വെടിക്കെട്ടപകടം; 27 പേരുടെ നില ഗുരുതരം: മുഖ്യമന്ത്രി
X
oomenchandi2

[related]

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരില്‍ 27 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിനിടെ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണെന്ന് ഡല്‍ഹിയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍  മനോജ് അറിയിച്ചു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. മൃതദേഹം തിരിച്ചറിയാത്ത 14 പേരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ 21 പേരെ കാണാതായതായും പരാതിയുണ്ട്. വെടിക്കെട്ട് നിരോധനം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച സര്‍വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it