Flash News

പരവൂര്‍ വെടിക്കെട്ടപകടം: മരണം 116 ആയി

പരവൂര്‍ വെടിക്കെട്ടപകടം: മരണം 116 ആയി
X
kerala-temple-fire-1

[related]

കൊല്ലം: ജില്ലയിലെ പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി നടന്ന വെട്ടിക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 116 ആയി. പരിക്കേറ്റ നാനൂറോളം പേരില്‍ 63 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. മരിച്ചവരി 14 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ക്ക് അധികൃതര്‍ തയ്യാറെടുക്കുകയാണ്.
അപകടത്തെത്തുടര്‍ന്ന് ആരംഭിച്ച കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 04742512344, 9497930863, 9497960778

ഓരോ ആശുപത്രിയില്‍ മരിച്ചവരുടെ എണ്ണം

kollam-3
Next Story

RELATED STORIES

Share it