പരവൂര്‍ ദുരന്തം: ആരെയും ബലിയാടാക്കില്ല- മുഖ്യമന്ത്രി
BY Sumeera SMR19 April 2016 4:05 AM GMT
Sumeera SMR19 April 2016 4:05 AM GMT
കണ്ണൂര്‍: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെട്ടിക്കട്ട് അപകടത്തിന്റെ പേരില്‍ ആരെയും ബലിയാടാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പോലിസിനെയും ആഭ്യന്തരമന്ത്രാലയത്തെയും സംരക്ഷിക്കാന്‍ ജില്ലാ കലക്ടറെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരെയെങ്കിലും സംരക്ഷിക്കുകയോ ബലിയാടാക്കുകയോ ചെയ്യുക എന്നത് സര്‍ക്കാരിന്റെ രീതിയല്ല. കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT