Flash News

പരവൂര്‍ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കുമ്മനം രാജശേഖരന്‍

പരവൂര്‍ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കുമ്മനം രാജശേഖരന്‍
X
kummanam

[related]

തിരുവനന്തപുരം: കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും കുമ്മനം പറഞ്ഞു. നിരോധിക്കപ്പെട്ട രാസവസ്തുക്കള്‍ എങ്ങിനെയെത്തിയെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും കുമ്മനം പറഞ്ഞു.
Next Story

RELATED STORIES

Share it