Flash News

പരവൂര്‍ അപകടം; പോസ്റ്റുമാര്‍ട്ടം നടപടികള്‍ ആരംഭിച്ചു

പരവൂര്‍ അപകടം; പോസ്റ്റുമാര്‍ട്ടം നടപടികള്‍ ആരംഭിച്ചു
X
postmartom

[related]
കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമാര്‍ട്ടം നടക്കുന്നത്. തിരിച്ചറിഞ്ഞതും ഇന്‍ക്വിസ്റ്റ് പൂര്‍്ത്തിയാക്കിയതുമായ മൃതദേഹങ്ങളാണ് പോസ്റ്റുമാര്‍ട്ടം ചെയ്യുന്നത്. ആര്‍എംഒ ഡോ.എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് പോസ്റ്റുമാര്‍ട്ടം നടത്തുന്നത്. ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഉള്ള മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

KOLLAM-3
Next Story

RELATED STORIES

Share it