പരവൂര്‍ അപകടം: കേന്ദ്രസംഘം തെളിവെടുപ്പു തുടങ്ങി

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ പരവൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടന്ന സിറ്റിങിന് ചെന്നൈയിലെ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് എ കെ യാദവ് നേതൃത്വം നല്‍കി. കോണ്‍ക്രീറ്റ് പാളി തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ച സ്ഥലവും സംഘം സന്ദര്‍ശിച്ചു. ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണിത്.
Next Story

RELATED STORIES

Share it