Flash News

പരവൂര്‍ അപകടം; എല്ലാ സഹായങ്ങളും നല്‍കും: മന്ത്രി

പരവൂര്‍ അപകടം; എല്ലാ സഹായങ്ങളും നല്‍കും: മന്ത്രി
X
kollam-1

[related]

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികില്‍സാ സഹായങ്ങളും ചെയ്യുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നടത്തണമെങ്കില്‍ അതിനും സര്‍ക്കാര്‍ സഹായം നല്‍കും. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയതായിരുന്നു മന്ത്രി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എല്ലാ ആശുപത്രികളിലും അടിന്തരമായി സജ്ജീകരണം ഒരുക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it