പരമ്പര പിടിക്കാന്‍ ഇന്ത്യ
BY Sumeera SMR12 Jun 2016 7:01 PM GMT
Sumeera SMR12 Jun 2016 7:01 PM GMT
ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര കൈക്കലാക്കാനുറച്ച് മഹേന്ദ്രസിങ് ധോണിയുടെ കീഴില്‍ ഇന്ത്യ ഇന്ന് രണ്ടാമങ്കത്തിനിറങ്ങും. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
ഇന്ന് ജയിച്ചാല്‍ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്ക് കിരീടം ഉറപ്പിക്കാനാവും. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം നേടിയിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലാണ് ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ഹീറോയായത്.
മല്‍സരം ഉച്ചയ്ക്ക് 12.30 മുതല്‍ ടെന്‍ 2 തല്‍സമയം സംപ്രേക്ഷണം ചെയ്യും.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT