പരമ്പര ഇന്ത്യക്ക്
BY ajay G.A.G29 Jan 2016 12:51 PM GMT
X
ajay G.A.G29 Jan 2016 12:51 PM GMT
മെല്‍ബണ്‍ : ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യക്ക്. രണ്ടാം മല്‍സരത്തില്‍ 27 റണ്‍സിന് ജയിച്ച ഇന്ത്യ മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ജയിക്കുകയായിരുന്നു.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു ഓസ്്ട്രേലിയ. കോലിയുടെയും ധവാന്റെയും രോഹിതിന്റെയും ബാറ്റിങ്ങ് മികവില്‍ 184 റണ്‍സാണ് ഇന്ത്യ നേടിയത്.
മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 157 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

Next Story
RELATED STORIES
ന്യൂനപക്ഷ മേഖലകളിൽ തനിക്കെതിരേ സിപിഎം വർഗീയ പ്രചരണം നടത്തി : എൻ കെ...
24 April 2019 6:44 AM GMTകൊല്ലത്ത് യുഡിഎഫിന് വോട്ടുമറിക്കാൻ നീക്കമെന്ന് പരാതി; ബിജെപി നേതൃയോഗം...
18 April 2019 11:01 AM GMTകൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന് തിരഞ്ഞെടുപ്പ്...
15 April 2019 8:13 AM GMTപൊതിച്ചോറിലും രാഷ്ട്രീയം; പരാതി നൽകിയ യുഡിഎഫിനെ കടന്നാക്രമിച്ച് സിപിഎം
14 April 2019 11:21 AM GMTകരുത്തരുടെ പോരാട്ടം; കൊല്ലത്ത് ഫലം പ്രവചനാതീതം
22 March 2019 2:11 PM GMT