kozhikode local

പയ്യോളി ഇരിങ്ങല്‍ തീരദേശ റോഡ് ഉദ്ഘാടനം നാളെ

കോഴിക്കോട്: നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയ്യോളി മുനിസിപ്പാലിറ്റിയില്‍ 500 ലക്ഷം രൂപ അടങ്കല്‍ തുകയില്‍ നിര്‍മിച്ച പയ്യോളി ഇരിങ്ങല്‍ തീരദേശ റോഡിന്റെ ഉദ്ഘാടനം ഫെബ്രുവരി 29ന് വൈകിട്ട് 4.30 ന് പയ്യോളി കൊളാവിപ്പാലം ബീച്ച് പരിസരത്ത് ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു നിര്‍വഹിക്കും.  മല്‍സ്യഗ്രാമങ്ങളില്‍ കുടിവെളളം ഫിഷ്‌ലാന്റിംഗ് സെന്ററുകള്‍, നെറ്റ്‌മെന്റിങ് യാര്‍ഡ്, റോഡുകള്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഡ്രെയിനേജ് നിര്‍മാണം തുടങ്ങിയ സംസ്ഥാന സര്‍ക്കാറിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡചടങ്ങില്‍ എം പി മുല്ലപ്പളളി രാമചന്ദ്രന്‍ മുഖ്യ അഥിതിയാകും. കെ ദാസന്‍ എ ം എല്‍എ അധ്യക്ഷതവഹിക്കും.
Next Story

RELATED STORIES

Share it