പയ്യന്നൂര്‍ കിരീടക്കുതിപ്പില്‍
BY Sumeera SMR28 Nov 2015 5:00 AM GMT
Sumeera SMR28 Nov 2015 5:00 AM GMT
കണ്ണൂര്‍: ജില്ലാ സ്കൂള്‍ കായികമേളയില്‍ നിലവിലെ ജേതാക്കളായ പയ്യന്നൂര്‍ ഉപജില്ലയും സ്കൂള്‍ വിഭാഗത്തില്‍ കോഴിച്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും കുതിപ്പ് തുടരുന്നു. 12 സ്വര്‍ണവും 22 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 154 പോയിന്റാണ് പയ്യന്നൂരിന്റെ സമ്പാദ്യം.
9 സ്വര്‍ണവും 8 വെള്ളിയും 5 വെങ്കലവും ഉള്‍പ്പെടെ 82 പോയിന്റോടെ ഇരിട്ടിയാണ് തൊട്ടുപിന്നില്‍. 7 സ്വര്‍ണവും 4വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ 73 പോയിന്റോടെ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല മൂന്നാമതാണ്. 45 പോയിന്റാണ് കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ സമ്പാദ്യം. 29 പോയിന്റോടെ പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 28 പോയിന്റോടെ എളയാവൂര് സിഎച്ച്എം എച്ച്എസ്എസ് മൂന്നാംസ്ഥാനത്തും തുടരുന്നു.
3 സ്വര്‍ണവും 9 വെള്ളിയും 3 വെങ്കലവുമാണ് കോഴിച്ചാലിന്റെ മെഡല്‍ പട്ടികയില്‍. പ്രാപ്പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് 2 സ്വര്‍ണവും 6 വെള്ളിയും 1 വെങ്കലവുമുണ്ട്. മൂന്നുവീതം സ്വര്‍ണവും വെള്ളിയും 4 വെങ്കലവും എളയാവൂര് സിഎച്ച്എം കരസ്ഥമാക്കി. കായികമേളയുടെ സമാപനം ഇന്നു വൈകീട്ട് നാലിന് മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ്, സതീറാണി, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എം സെല്‍വമണി, തളിപ്പറമ്പ് ഡിഇഒ കെ പി വാസു, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ പി കെ ഗോപിനാഥന്, കണ്ണൂര്‍ ഡിഇഒ കരുണാകരന്, ഷാജു ജോസഫ് പങ്കെടുക്കും.

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT