പന്‍സാരെ വധം: കോലാപൂരില്‍ മൗനജാഥ
BY Sumeera SMR17 Feb 2016 2:15 AM GMT
Sumeera SMR17 Feb 2016 2:15 AM GMT
മുംബൈ: കൊലചെയ്യപ്പെട്ട യുക്തിവാദി ഗോവിന്ദ് പന്‍സാരയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചൊവ്വാഴ്ച കോലാപൂരില്‍ മൗനജാഥ നടത്തി. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി പൊരുതുന്ന ശ്രമിക് മുക്തിദള്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു മൗനജാഥ.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20നാണ് പന്‍സാരെ വെടിയേറ്റു മരിച്ചത്. പന്‍സാരെ വധക്കേസ് അന്വേഷണം പൂര്‍ത്തിയാക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ചടങ്ങില്‍ സംസാരിച്ച പന്‍സാരെ സമതാ സംഘര്‍ഷ് സമിതി അധ്യക്ഷന്‍ എന്‍ ഡി പാട്ടീല്‍ ആരോപിച്ചു.
പന്‍സാരെയുടെ വീട്ടില്‍ നിന്നാരംഭിച്ച മൗനജാഥ ദസറ ചൗക്കിലാണ് അവസാനിച്ചത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT