പന്തളം മുനിസിപ്പാലിറ്റി ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 14ന്
BY Sumeera SMR24 May 2016 4:21 AM GMT
Sumeera SMR24 May 2016 4:21 AM GMT
തിരുവനന്തപുരം: പന്തളം മുനിസിപ്പാലിറ്റിയിലെ കൂരമ്പാല ടൗണ്‍ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 14ന് നടത്തും. ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഈമാസം 27 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാവുന്നതാണ്. 28ന് സൂക്ഷമ പരിശോധന നടത്തും. സ്ഥാനാര്‍ഥിത്വം 30 വരെ പിന്‍വലിക്കാം. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് പോളിങ് സമയം. പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ തിരഞ്ഞെടുപ്പിന്റെ വരണാധികാരിയും പന്തളം നഗരസഭാ സെക്രട്ടറി അസിസ്റ്റന്റ് വരണാധികാരിയും ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

Next Story
RELATED STORIES
ഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTകളമശ്ശേരിയിലെ 83ാം നമ്പര്‍ ബൂത്തില്‍ 30ന് റീ പോളിങ്
26 April 2019 4:09 PM GMTചാലക്കുടിയില്‍ പോളിംഗ് 80 ശതമാനം കടന്നു; എറണാകുളത്ത് 76.75 ശതമാനം
23 April 2019 5:07 PM GMTവോട്ടുചെയ്യാന്‍ മെഷിനു മുമ്പില്‍ എത്തിയ വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു
23 April 2019 8:04 AM GMTഎറണാകുളത്തും ചാലക്കുടിയിലും കനത്ത പോളിംഗ്; എറണാകുളത്ത് -27.89 ഉം ...
23 April 2019 6:52 AM GMTതിരഞ്ഞെടുപ്പ് നമ്മുടെ അധികാരം പ്രയോഗിക്കാന്‍ കിട്ടുന്ന അവസരം: നടന്...
23 April 2019 6:27 AM GMT