പനമരത്ത് മാവോവാദികളുടെ പേരില്‍ പോസ്റ്ററുകള്‍
BY Sumeera SMR26 Feb 2016 5:33 AM GMT
Sumeera SMR26 Feb 2016 5:33 AM GMT
പനമരം: പനമരത്ത് മാവോവാദികളുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ടൗണില്‍ വിവിധ ഭാഗങ്ങളിലും, പനമരം പ്രസ്സ്ഫോറം ഓഫിസിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആര്‍എസ്എസ് സംഘപരിവാര്‍ വര്‍ഗീയ ഫാസിസത്തെ നശിപ്പിക്കാന്‍ ഒത്തൊരുമിക്കുക എന്നാണ് പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.
വെള്ളമുണ്ട, കുഞ്ഞോം, നിരവില്‍പുഴ, തിരുനെല്ലി, പ്രദേശങ്ങളില്‍ വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്ററുകള്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കല്‍പ്പറ്റയില്‍ ലഘുലേഖയും കണ്ടെത്തിയിരുന്നു. പനമരം പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT