പത്രികാസമര്‍പ്പണം ഇന്ന് അവസാനിക്കും
BY Sumeera SMR29 April 2016 2:56 AM GMT
Sumeera SMR29 April 2016 2:56 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ഇന്നുകൂടി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. വൈകീട്ട് മൂന്നുവരെയാണു പത്രിക സ്വീകരിക്കുക. സൂക്ഷ്മപരിശോധന നാളെ നടക്കും. പിന്‍വലിക്കാനുള്ള അവസാന ദിനമായ മെയ് രണ്ടിന് മൂന്നുമണിക്ക് ശേഷമായിരിക്കും സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അനുവദിക്കുക. സംസ്ഥാനത്തൊട്ടാകെ ഇന്നലെ 283 പത്രികകളാണു ലഭിച്ചത്. ഇതോടെ ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം 912 ആയി. ചെലവ് കണക്ക് യഥാസമയം സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയതിനു തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കിയവരുടെ പട്ടിക കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT