പത്രികയുടെ യഥാര്‍ഥ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക്; ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് പരാതി നല്കി
BY Sumeera SMR29 April 2016 5:37 AM GMT
Sumeera SMR29 April 2016 5:37 AM GMT
മാനന്തവാടി: നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രികയുടെ യഥാര്‍ഥ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെതിരേ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ക്ക് പരാതി. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കെ, 2011ല്‍ നല്കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായതായിരുന്നു ഈ വര്‍ഷം നല്‍കിയത്.
ഈ ഭാഗം കളറില്‍ തന്നെ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സബ് കലക്ടര്‍ ഓഫിസില്‍ നിന്നു സ്കാന്‍ ചെയ്ത കോപ്പിയാണ് ജില്ലാ വരണാധികാരിയായ കലക്ടറുടെ ഓഫിസിലേക്ക് അയച്ചത്. സബ് കലക്ടര്‍ ഓഫിസില്‍ നിന്നും പബ്ലിക് റിലേഷന്‍സ് ഓഫിസില്‍ നിന്നും സത്യവാങ്മൂലത്തിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് പകര്‍പ്പാണ് മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍, യഥാര്‍ഥ പകര്‍പ്പ് കളറില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിരിക്കുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT