പത്രപ്രവര്ത്തകന് നേരെ അക്രമം
BY Sumeera SMR16 April 2016 7:17 PM GMT
Sumeera SMR16 April 2016 7:17 PM GMT
നീലേശ്വരം: തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മാധ്യമപ്രവര്‍ത്തകനെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. മാതൃമലയാളം'തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ സേതു ബങ്കത്തിനെയാണ് കഴിഞ്ഞ ദിവസം നീലേശ്വരം ചിറപ്പുറത്തുവച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. സംഭവത്തില്‍ പുതുക്കൈയിലെ ഒറ്റയാന് രമേശനെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി സുഹൃത്ത് പട്ടേനയിലെ മനോജിനോടൊപ്പം വീട്ടിലേക്കു പോവുമ്പോള്‍ ചിറപ്പുറത്തുവച്ചാണ് ആക്രമിച്ചത്. രണ്ടുവര്‍ഷം മുമ്പ് സേതുവിനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പുതിയപറമ്പത്തു കാവിനകത്തുവച്ച് വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രധാന പ്രതിയാണ് രമേശന്.
Next Story
RELATED STORIES
മക്കയില്‍ ഇഫ്താര്‍ സുപ്രയിലേക്ക് കാര്‍ ഇടിച്ചുകയറി മലപ്പുറം സ്വദേശി...
22 March 2024 4:17 AM GMTപേരാമ്പ്ര അനു കൊലക്കേസ്: പ്രതിയെ നാലുദിവസം പോലിസ് കസ്റ്റഡിയില്‍വിട്ടു
19 March 2024 8:26 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ്: ആശങ്കകളകറ്റാതെ മസ്റ്ററിങ് നടത്തരുത്- എസ്...
15 March 2024 4:46 PM GMTചോദ്യംചെയ്യലിനിടെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവം; രണ്ട്...
12 March 2024 3:23 PM GMTമലപ്പുറത്ത് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മര്‍ദ്ദനമെന്ന്...
12 March 2024 6:58 AM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പെണ് കൂട്ടായ്മ സംഘടിപ്പിച്ചു
8 March 2024 1:39 PM GMT