പത്മ പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു
BY sdq Kappan12 April 2016 1:08 PM GMT
X
sdq Kappan12 April 2016 1:08 PM GMT
രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പത്മാ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.
പ്രശസ്ത ചലച്ചിത്രതാരം രജനികാന്ത് ഉള്‍പ്പെടെ അഞ്ചു പേര് പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി. ടെന്നീസ് താരം സാനിയ മിര്‍സ, ഗായകന് ഉദിത് നാരായണ്‍ തുടങ്ങി 11 പേരാണ് പത്മ ഭൂഷണ് ബഹുമതിയ്ക്ക് അര്‍ഹരായത്. ചലച്ചിത്ര താരങ്ങളായ പ്രിയങ്ക ചോപ്ര, പ്രമുഖ അഭിഭാഷകന് ഉജജ്വല്‍ നിഗം തുടങ്ങി 36 പേര് പത്മശ്രീ ഏറ്റുവാങ്ങി. ചലച്ചിത്ര താരം സല്മാന് ഖാന് സന്നിഹിതനായിരുന്നില്ല. പ്രശസ്ത നടന് സയ്യിദ് ജാഫ്രിക്ക് മരണാനന്തര ബഹുമതിയായിട്ടാണ് പത്മശ്രീ സമ്മാനിച്ചത്.
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോകസഭ സ്പീക്കര്‍ സുമിത്രാ മഹാജന്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT