പത്താന്‍കോട്ട് തിരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു
BY ajay G.A.G3 Jan 2016 8:25 AM GMT
X
ajay G.A.G3 Jan 2016 8:25 AM GMT
പത്താന്‍കോട്ട് : ഇന്നലെ ആക്രമണമുണ്ടായ പത്താന്‍കോട്ട് വ്യോമസേനാകേന്ദ്രത്തില്‍ തിരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മലയാളി സൈനികന് മരിച്ചു. എന്‍എസ്ജി ബോംബ് സ്ക്വാഡ് അംഗവും ലെഫ്റ്റന്റ് കേണലുമായ പാലക്കാട് മണ്ണാര്‍ക്കാട് എളംപിലാശേരി സ്വദേശി നിരഞ്ജന് കുമാറാണ് മരിച്ചത്.
കൊല്ലപ്പെട്ട അക്രമികളിലൊരാളുടെ ശരീരത്തിലുണ്ടായിരുന്ന ഗ്രനേഡ് പുറത്തെടുത്ത് നിര്‍വീര്യമാക്കാന്‍ ശ്രമിക്കവേയാണ് സ്ഫോടനമുണ്ടായത്.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത അറിയിച്ചത്. നിരഞ്ജന്റെ നിര്യാണത്തില്‍ ആഭ്യന്തരമന്ത്രി അനുശോചനം രേഖപ്പെടുത്തി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT