Flash News

പത്താന്‍കോട്ട് വ്യോമതാവളം ഇപ്പോഴും സുരക്ഷിതമല്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റി

പത്താന്‍കോട്ട് വ്യോമതാവളം ഇപ്പോഴും സുരക്ഷിതമല്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റി
X
pathankot-terrorist-operation [related]  കഴിഞ്ഞ ജനുവരിയില്‍ ആക്രമണമുണ്ടായ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളം ഇപ്പോഴും സുരക്ഷിതമല്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റി. വ്യോമതാവളത്തിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ ദുര്‍ബലമാണെന്നും കമ്മിറ്റി അംഗങ്ങളായ എംപിമാര്‍ വ്യക്തമാക്കി.
വ്യോമസേനയുടെ മിഗ് 21 പോര്‍വിമാനങ്ങളും എംഐ25 ആക്രമണ ഹെലികോപ്റ്ററുകളും അതിര്‍ത്തികടത്ത് മോശമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ തന്ത്രപരമായ സൗകര്യങ്ങള്‍ ഇല്ലെന്നും എംപിമാര്‍ പറഞ്ഞു. പ്രദീപ് ഭട്ടാചാര്യ അധ്യക്ഷനായ കമ്മിറ്റിയാണ് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയത്.
Next Story

RELATED STORIES

Share it