Flash News

പത്താന്‍കോട്ട് തോക്കുചൂണ്ടി കാര്‍ തട്ടിയെടുത്തു

പത്താന്‍കോട്ട് തോക്കുചൂണ്ടി കാര്‍ തട്ടിയെടുത്തു
X
pathankot-police

പത്താന്‍കോട്ട്:  പഞ്ചാബിലെ പത്താന്‍കോട്ടെ സുജന്‍പുരിനടത്താണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. രണ്ടു സിഖ് യുവാക്കളടങ്ങിയ മൂന്നംഗ സംഘമാണ് കാര്‍ തട്ടിയെടുത്തതെന്ന്  എസ്എസ്പി ആര്‍ കെ ബക്ശി പറഞ്ഞു.
സുജന്‍പുരിന് സമീപം ഹൈവേയില്‍ നിന്നാണ് കാര്‍ തട്ടിയെടുത്തത്.

[related]
Next Story

RELATED STORIES

Share it