പത്താന്‍കോട്ട് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി: രാജ്നാഥ്
BY Sumeera SMR4 March 2016 7:56 PM GMT
Sumeera SMR4 March 2016 7:56 PM GMT
ന്യൂഡല്‍ഹി: ആക്രമണം നടന്ന പത്താന്‍കോട്ട് വ്യോമതാവളത്തില്‍ കൊല്ലപ്പെട്ട നാല് അക്രമികളുടെ മൃതദേഹങ്ങള്‍ കൂടാതെ കത്തിക്കരിഞ്ഞ ജഡങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കത്തിക്കരിഞ്ഞ ജഡങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍കോട്ട് കൊല്ലപ്പെട്ട അക്രമികളുടെ എണ്ണം സംബന്ധിച്ച് വിരുദ്ധമായ റിപോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സൈനിക നടപടിക്ക് നേതൃത്വം നല്കിയ എന്‍എസ്ജി ആറ് അക്രമികള്‍ ഉണ്ടെന്നായിരുന്നു എന്നാണ്പറഞ്ഞിരുന്നത്. എന്നാല്‍ നാലു മൃതദേഹങ്ങളാണ് തങ്ങള്‍ കണ്ടെത്തിയതെന്നാണ് എന്‍ഐഎ പറഞ്ഞിരുന്നത്.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT