പത്താന്‍കോട്ട് ആക്രമണത്തിന്റെ നടപടിക്കു ശേഷം പാകിസ്താനുമായി ചര്‍ച്ച: അജിത് ദോവല്‍
BY swapna en11 Jan 2016 4:33 AM GMT
X
swapna en11 Jan 2016 4:33 AM GMT
[related]
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ ആക്രമണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ പാകിസ്താന് നടപടി സ്വീകരിച്ച ശേഷമേ അവരുമായി ചര്‍ച്ച നടത്തുകയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍. ജനുവരി 15 ന് നിശ്ചയിച്ച ഇന്ത്യ-പാക് ചര്‍ച്ച നടക്കില്ലെന്നും ദോവല്‍ ഒരു ദേശീയ പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ പിന്നീട് താന്‍ അത്തരത്തില്‍ ഒരു അഭിമുഖം പത്രത്തിന് നല്‍കിയിട്ടില്ലെന്ന് ദോവല്‍ പറഞ്ഞു. ചര്‍ച്ച ഒഴിവാക്കിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മറ്റൊരു പത്രത്തില്‍ അദ്ദേഹം പറഞ്ഞു. 15ന് ചര്‍ച്ച നടക്കുമെന്ന് നേരത്തെ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT