പത്താന്‍കോട്ട് ആക്രമണം; മസൂദ് അസ്ഹറിനെതിരേ കേസ്സെടുക്കാന്‍ തെളിവില്ല: പാകിസ്താന്
BY swapna en8 Feb 2016 8:53 AM GMT
X
swapna en8 Feb 2016 8:53 AM GMT
[related]
കറാച്ചി:പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസ്ഹറിനെതിരേ കേസ്സെടുക്കാന്‍ വേണ്ടത്ര തെളിവില്ലെന്ന് പാകിസ്താന്. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്കിയ തെളിവുകളില്‍ മസൂദിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ കാര്യങ്ങള്‍ ഇല്ല.ആക്രമണവുമായി ബന്ധപ്പെട്ട പാകിസ്താന് സ്പെഷ്യല്‍ ടീം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് മസൂദിനെതിരായ തെളിവില്ലെന്ന്് വ്യക്തമാക്കിയത്.
ഇന്ത്യ നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ മസൂദ് അസ്ഹറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുണ്ടുന്നാണ് ഇന്ത്യ നേര്ത്തെ വ്യകത്മാക്കിയത്. ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT