പത്താന്‍കോട്ട് ആക്രമണം; സഹായി വ്യോമത്താവളത്തില്‍ തന്നെ ഉണ്ടായിരുന്നു : എന്‍ഐഎ
BY swapna en3 Feb 2016 7:41 AM GMT
X
swapna en3 Feb 2016 7:41 AM GMT
[related]
പത്താന്‍കോട്ട്: പത്താന്‍കോട്ട് ആക്രമണത്തില്‍ പുറത്ത് നിന്നുള്ളവരെ സഹായിച്ചത് രാജ്യത്തുള്ളവര്‍ തന്നെയെന്ന് എന്‍ഐഎ. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ടുള്ള എന്‍ഐഎയുടെ തെളിവുകള്‍ വിരല്‍ ചുണ്ടുന്നത് അക്രമി പത്താന്‍കോട്ടില്‍ ആദ്യമേ ഉണ്ടായിരുന്നു എന്നാണ്. അതീവ സുരക്ഷയുള്ള പത്താന്‍കോട്ട് വ്യോമാകേന്ദ്രത്തിനുള്ളില് പ്രവേശിക്കണമെങ്കില്‍ ഉള്ളില്‍ നിന്നുള്ള ഒരാളുടെ സഹായം നിര്‍ബന്ധമായും ആവശ്യമാണ്. പുറത്തു നിന്നുള്ള ഒരാള്‍ക്ക് സഹായമില്ലാതെ അകത്ത് പ്രവേശിക്കാന്‍ കഴിയില്ലെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
വ്യോമതാവളത്തിന്റെ കണ്സര്ടിനാ വയര്‍ മുറിക്കാന്‍ പുറത്ത് നിന്നുള്ള ഒരാള്‍ക്ക് കഴിയില്ലാ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍ . ആക്രമണത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാവുന്നത് സഹായി വ്യോമത്താവളത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ്.
കഴിഞ്ഞ ദിവസം ഒരു പാക് ചാരനെ പത്താന്‍കോട്ടില്‍ നിന്ന് പിടികൂടിയിരുന്നു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT