പത്താന്‍കോട്ട് ആക്രമണം; പാചകക്കാരനെയും കാവല്‍ക്കാരനെയും എന്‍ഐഎ ചോദ്യംചെയ്തു
BY Sumeera SMR15 Jan 2016 4:19 AM GMT
Sumeera SMR15 Jan 2016 4:19 AM GMT
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളാക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലിസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങിനെ ചോദ്യംചെയ്യുന്നത് ദേശീയ അന്വേഷണ ഏജന്‍സി നാലാം ദിവസവും തുടര്‍ന്നു. അദ്ദേഹത്തിന്റെ പാചകക്കാരനെയും അക്രമികള്‍ തട്ടിക്കൊണ്ടുപോവുന്നതിനു മുമ്പ് അദ്ദേഹം സന്ദര്‍ശിച്ച ദര്‍ഗയിലെ കാവല്‍ക്കാരനെയും എന്‍ഐഎ വ്യാഴാഴ്ച ചോദ്യംചെയ്തു.
അതിനിടെ, പഞ്ചാബിലെ ദീനാനഗറില് പോലിസ് സ്റ്റേഷനിലും മറ്റു ചില കേന്ദ്രങ്ങളിലും അടുത്തിടെയുണ്ടായ ആക്രമണവുമായി പത്താന്‍കോട്ട് ആക്രമണത്തിനു സാമ്യമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയ വക്താവ് പറഞ്ഞു.
അതിനിടെ, പഞ്ചാബിലെ ദീനാനഗറില് പോലിസ് സ്റ്റേഷനിലും മറ്റു ചില കേന്ദ്രങ്ങളിലും അടുത്തിടെയുണ്ടായ ആക്രമണവുമായി പത്താന്‍കോട്ട് ആക്രമണത്തിനു സാമ്യമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയ വക്താവ് പറഞ്ഞു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT