പണം തട്ടിയ സംഭവം: എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
BY Sumeera SMR2 Dec 2015 3:48 AM GMT
Sumeera SMR2 Dec 2015 3:48 AM GMT
തൊടുപുഴ: വസ്തു കച്ചവടത്തിന്റെ മറവില്‍ വിദേശമലയാളികളായ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു 89 ലക്ഷം തട്ടിയെടുത്ത കേസില്‍ എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ക്കു സസ്പെന്ഷന്.
പൈനാവ് എക്സൈസ് ഡിവിഷന് ഓഫിസിലെ പ്രിവന്റീവ് ഓഫിസറായ തൊടുപുഴ തെനംകുന്ന് വാകശ്ശേരിക്കല് ഫ്രാ ന്‍സിസി(53) നെയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ എന്‍ നെല്‍സണ്‍ സസ്പെന്‍ഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇടുക്കി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഫ്രാന്‍സിസിനെ അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കയില്‍ ഡോക്ടറായിരുന്ന പരേതനായ ഓണാട്ട് ഇമ്മാനുവേല്‍ എബ്രഹാമിന്റെ ഭാര്യ ആശയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT