പട്ടാമ്പിക്ക് യുവത്വത്തിന്റെ ആവേശം നല്കി എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പര്യടനം
BY Sumeera SMR17 April 2016 4:59 AM GMT
Sumeera SMR17 April 2016 4:59 AM GMT
പട്ടാമ്പി: എസ്ഡിപിഐ സ്ഥാനാര്‍ഥി സി എ റഊഫിന്റെ പര്യടനങ്ങള്‍ ആവേശമാകുന്നു. മണ്ഡലത്തിലെ ഒന്നാംഘട്ട പര്യാടനം തിരുവേഗ പുറയില്‍ അവസാനിക്കുമ്പോള്‍ സ്ഥാനാര്‍ഥിക്ക് കിട്ടികൊണ്ടിരിക്കുന്ന സ്വീകരണം ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി ആളുകള്‍ സ്ഥാനാര്‍ഥിക്ക് പൂര്‍ണ്ണ പിന്തുണ നല്കുന്ന കാഴ്ച്ചയാണ് ഗ്രാമപ്രദേശങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
ഇരുമുന്നണികളുടെയും ജനവിരുദ്ധ സമീപനങ്ങളിലും സംഘപരിവാര്‍ ശക്തികളുടെ ഭീഷണിയും ജനങ്ങളെ കൂടുതല്‍ അരക്ഷിതബോധത്തിലേക്കും പ്രതിഷേധത്തിലേക്കും എത്തിച്ച സാഹചര്യത്തിലാണ് എസ് ഡി പി ഐ സ്ഥാനാര്‍ഥിയെ ജനങ്ങള്‍ കൈ നീട്ടിസ്വീകരിക്കുന്നത്. പതിമൂന്നാം വയസ്സില്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിത്തിരിച്ച സിഎ റഊഫ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അമരക്കാരന് എന്ന നിലയില്‍ നിരവധി ജനാധിപത്യ പ്രക്ഷോപങ്ങളും സമരങ്ങളും നടത്തിയിട്ടുണ്ട്. തിരൂര്‍ മലയാള സര്‍വ്വകലാശാല വിദ്യാര്‍ഥിയും കൂടിയായ എസ് ഡി പി ഐ സ്ഥാനാര്‍ഥി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT