പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമം
BY Sumeera SMR13 April 2016 5:11 AM GMT
Sumeera SMR13 April 2016 5:11 AM GMT
മരട്: പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമം. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പനങ്ങാട് ഉദയത്തും വാതിലില്‍ നിപ്പോണ്‍ പെയിന്റ് ഗോഡൗണിന്റെ പുറക് വശത്തെ വീട്ടിലായിരുന്നു സംഭവം. രാവിലെ അച്ചനും അമ്മയും ജോലിക്ക് പോയതിന് ശേഷം പെണ്‍കുട്ടി കോളജില്‍ പോവാനായി തയ്യാറെടുക്കുന്നതിനിടെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് വന്ന് പീഡിപ്പിക്കാന്‍ ശ്രമം നടത്തി. ഇത് എതിര്‍ത്തതിനെ അക്രമി കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിലും കൈക്കും മുറിവേല്‍പ്പിച്ചു.
പെണ്‍കുട്ടി ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി മതില് ചാടി രക്ഷപ്പെട്ടു. അയല്‍വാസികള്‍ അച്ചനും അമ്മയെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കാള്‍ എത്തി കുട്ടിയെ ഓട്ടോറിക്ഷയില്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതിയെന്നും ആരോപണമുണ്ട്. നെട്ടൂരിലായിരുന്ന ഇവര്‍ ആറ് മാസം ആയിട്ടുള്ളൂ ഉദയത്തും വാതിലില്‍ താമസം തുടങ്ങിയിട്ട്.

Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMT