പടക്കം പൊട്ടിത്തെറിച്ച്അഞ്ചു പേര്‍ കൊല്ലപ്പെട്ടു

ഭുവനേശ്വര്‍/ കോയമ്പത്തൂര്‍: ഒഡിഷയിലും തമിഴ്‌നാട്ടിലും പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു. ഒഡിഷയില്‍ കുനിത ഗ്രാമത്തില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും കൊല്ലപ്പെട്ടു. പുരിയിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മറ്റൊരു യുവാവിന് പരിക്കേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it