പഞ്ചാബ്: മൂന്നുപേര്‍ അറസ്റ്റില്‍

ചണ്ഡീഗഡ്: പഞ്ചാബില്‍ സിഖുകാരുടെ വിശുദ്ധഗ്രന്ഥം കീറിയതുമായി ബന്ധപ്പെട്ട കേസില്‍ സ്ത്രീയടക്കം മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. അതേസമയം, സിഖുകാര്‍ പ്രക്ഷോഭം തുടരുകയാണ്.
Next Story

RELATED STORIES

Share it