പഞ്ചാബ്: ജനക്കൂട്ടം എംഎല്‍എയുടെ വീടാക്രമിച്ചു
BY Sumeera SMR25 Jun 2016 7:04 PM GMT
Sumeera SMR25 Jun 2016 7:04 PM GMT
മലര്‍കോട്ല(പഞ്ചാബ്): മതഗ്രന്ഥം അശുദ്ധമാക്കിയെന്നാരോപിച്ച് പ്രതിഷേധിച്ച ജനക്കൂട്ടം അകാലിദള്‍ എംഎല്‍എ ഫര്‍സാന മിസാറ ഖാതൂണിന്റെ വീടാക്രമിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പോലിസിന് വെടിവയ്ക്കേണ്ടിവന്നു. സംഘര്‍ഷത്തില്‍ ഡിഎസ്പി അടക്കം 6 പോലിസുകാര്‍ക്കു പരിക്കേറ്റിട്ടുണ്ട്.നാനൂറോളം പേരാണ് എംഎല്‍എയുടെ വസതിക്കു സമീപമെത്തിയത്. എംഎല്‍എയുടെ വീടിനുപുറത്തു നിര്‍ത്തിയിട്ട കാര്‍ അക്രമികള്‍ കത്തിച്ചു. എംഎല്‍എ വീടിനകത്തുണ്ടായിരുന്നുവെങ്കിലും അക്രമികളില്‍ നിന്നു രക്ഷപ്പെട്ടു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT