പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും ആം ആദ്മിയും
BY Navas Ali kn21 Oct 2015 6:34 AM GMT
Navas Ali kn21 Oct 2015 6:34 AM GMT
ചണ്ഡിഗഡ് : വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ധാസാഹബിനെ അപമാനിച്ചതിന്റെ പേരില്‍ അക്രമം പടരുന്ന പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും ആം ആദ്മിയും ആവശ്യപ്പെട്ടു.സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും രാഷ്ടപതിഭരണം ഉടന്‍ ഏര്‍പ്പെടുത്തണമെന്നുമാണ് പഞ്ചാബ് ഗവര്‍ണ്ണര്‍ കട്പാന് സിങ് സോളങ്കിയെ കണ്ട് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ആവശ്യമുന്നയിച്ചത്.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT