പകൃതിവിരുദ്ധ പീഡനം; മധ്യവയസ്കന് പിടിയില്‍
BY Sumeera SMR29 Feb 2016 5:05 AM GMT
Sumeera SMR29 Feb 2016 5:05 AM GMT
നിലമ്പൂര്‍: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ 55കാരനെ പോലിസ് അറസ്റ്റ് ചെയ്തു. കരുളായി പിലാക്കോട്ടുപാടം വാളപ്പറമ്പന് സിദ്ദീഖ്(55)നെയാണ് നിലമ്പൂര്‍ എസ്ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്.
നിലമ്പൂര്‍ സ്വദേശിയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് കാണിച്ച് മാതാവ് നല്കിയ പരാതിയിലാണ് അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്റ് ചെയ്തു. കുട്ടിയുടെ മാതാവ് ജോലി ചെയ്യുന്ന നിലമ്പൂരിലെ വ്യാപാര സ്ഥാപനത്തില്‍ ഇടയ്ക്കിടെ എത്താറുള്ള പ്രതി മാതാവിനൊപ്പം വരുന്ന കുട്ടിയെ പരിചയം നടിച്ച ശേഷം മാതാവ് ബന്ധുവിന്റെ വീട്ടില്‍ പോയസമയത്ത് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. വനിതാ എസ്ഐ റസിയാ ബങ്കാളത്തും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story
RELATED STORIES
മോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTഅനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMT