നൗഷാദിനെ കുറിച്ച് അറബിക് കവിത ആലപിച്ച് അമല മാത്യു വിജയിയായി
BY Sumeera SMR6 Jan 2016 4:57 AM GMT
Sumeera SMR6 Jan 2016 4:57 AM GMT
അറബി പദ്യം ചൊല്ലലില്‍ സഹജീവികളെ രക്ഷിക്കുന്നതിനിടെ കോഴിക്കോട് മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിനെ കുറിച്ചുള്ള കവിത ആലപിച്ച സെന്റ് തോമസ് തോമപുരത്തെ അമലമാത്യു ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടി. കഴിഞ്ഞ നാല് വര്‍ഷമായി ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്ന സമീര്‍ ചെറുകുന്നാണ് നൗഷാദിന്റെ ജീവിത കഥ കവിതാരൂപത്തിലാക്കിയത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT