ന്യൂസിലന്‍ഡിന് സെമി ടിക്കറ്റ്
BY Sumeera SMR23 March 2016 2:56 AM GMT
Sumeera SMR23 March 2016 2:56 AM GMT
മൊഹാലി: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ന്യൂസിലന്‍ഡ് ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ പാകിസ്താനെയാണ് 22 റണ്‍സിന് കിവീസ് തോല്‍പ്പിച്ചത്. രണ്ടാം തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യതകള്‍ തുലാസിലായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 180 റണ്‍സെടുത്തു. മറുപടിയില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 158 റണ്‍സെടുക്കാനെ പാകിസ്താന് സാധിച്ചുള്ളൂ. 25 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടെ 47 റണ്‍സെടുത്ത ഷര്‍ജീല്‍ ഖാനാണ് പാകിസ്താന്റെ ടോപ്സ്കോറര്‍. അഹ്മദ് ഷെഹ്സാദ് 30 റണ്‍സെടത്തു. കിവീസിനായി മിച്ചെല്‍ സാന്റ്നറും ആദം മില്‍നെയും രണ്ടു വിക്കറ്റ് നേടി. ഇഷ് സോധിക്ക് ഒരു വിക്കറ്റ് ലഭിച്ചു.
48 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പെടെ 80 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റിലാണ് കിവീസിന്റെ അമരക്കാരനായത്. റോസ് ടെയ്ലര് പുറത്താവാതെ 23 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടെ 36 റണ്‍സെടുത്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT