ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം ഇന്നുമുതല്‍
BY Sumeera SMR28 Feb 2016 2:22 AM GMT
Sumeera SMR28 Feb 2016 2:22 AM GMT
കോഴിക്കോട്: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. 1.30ന് യഹിയ തളങ്കര പതാക ഉയര്‍ത്തും. വിദ്യാഭ്യാസ സെമിനാര്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി വിസി ഡോ. ഖാദര്‍ മാങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ചടങ്ങില്‍ ചെര്‍ക്കുളം അബ്ദുല്ലയും സെമിനാറില്‍ എം സി ഖമറുദ്ദീനും മഹല്ല് സംഗമത്തില്‍ യു എം അബ്ദുറഹിമാന് മൗലവിയും അധ്യക്ഷത വഹിക്കും. മഹല്ല് സംഗമം അഡ്വ. എം വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ. നൂറുല്‍ അമീന്, അഡ്വ. പി വി സൈനുദ്ദീന്‍ ക്ലാസെടുക്കും. സംസ്ഥാന പ്രതിനിധി സമ്മേളനം തിങ്കളാഴ്ച രാവിലെ 9ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.

Next Story
RELATED STORIES
ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMT