ന്യൂനപക്ഷങ്ങള്‍ ഭീതിയില്‍: നാരായണമൂര്‍ത്തി
BY Sumeera SMR1 Nov 2015 3:16 AM GMT
Sumeera SMR1 Nov 2015 3:16 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ അങ്ങേയറ്റം ഭയം നിലനില്‍ക്കുന്നുണ്ടെന്നും അവരില്‍ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി.
താനൊരു രാഷ്ട്രീയക്കാരനല്ല, തനിക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ല. അതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. എന്നാല്‍, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ വളരെയേറെ ഭയം നിലനില്‍ക്കുന്നുണ്ടെന്നാണ് ഇന്നത്തെ യാഥാര്‍ഥ്യം. ഒരു മേഖലയില്‍ താമസിക്കുന്ന മറ്റൊരു മേഖലയില്‍ ജനിച്ചവരിലും ഭയമുണ്ട്. കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ ജനങ്ങളില്‍ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരുകയാണ് കേന്ദ്രം ആദ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ടിവി ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൂര്‍ത്തി.

Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT