ന്യൂഡല്‍ഹിയിലെ പുതിയ യുദ്ധ സ്മാരകം നിര്‍മിക്കുന്നു
BY sdq Kappan15 March 2016 2:52 PM GMT
X
sdq Kappan15 March 2016 2:52 PM GMT
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിനു സമീപം ദേശീയ യുദ്ധ സ്മാരകവും, ദേശീയ യുദ്ധ മ്യൂസിയവും നിര്‍മിക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊണ്ട് വരികയാണെന്ന് രാജ്യ രക്ഷാ മന്ത്രി മനോഹര്‍ പാരീക്കര്‍ രാജ്യസഭയെ അറിയിച്ചു. ഇതിനായി ഒരു പ്രത്യേക പ്രോജക്ട് മാനേജ്മെന്റ് ടീമിന് രൂപം നല്‍കിയിട്ടുണ്ട്. പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര നിയന്ത്രണ സമിതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT