നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു
BY sdq Kappan29 May 2016 6:55 AM GMT
X
sdq Kappan29 May 2016 6:55 AM GMT
ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം (65) അന്തരിച്ചു. ഇന്ന് കാലത്ത് മൂന്നിനായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന മാത്യു കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
300ഓളം നോവലുകള്‍ എഴുതിയ മാത്യു മറ്റം മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളില്‍ പ്രമുഖനാണ്.
സംസ്കാരം നാളെ വൈകുന്നേരം മൂന്നിന് കോട്ടയം പാറമ്പുഴ സംക്രാന്തി ബെതലഹേം പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: വല്‍സമ്മ, മക്കള്‍: കിഷോര്‍, എമിലി (ഇസ്രയേല്‍).
മാത്യു മറ്റത്തിന്റെ കരിമ്പ്, മെയ് ദിനം എന്നീ നോവലുകള്‍ സിനിമയായിട്ടുണ്ട്. ആലിപ്പഴം എന്ന നോവല്‍ സീരിയലും ആയിട്ടുണ്ട്.
മഴവില്ല്
പോലീസുകാരന്റെ മകള്‍
വീണ്ടും വസന്തം
നിശാഗന്ധി
ഒന്‍പതാം പ്രമാണം
കൈ വിഷം
മണവാട്ടി
ദൈവം ഉറങ്ങിയിട്ടില്ല
തടങ്കല്‍പ്പാളയം
കരിമ്പ്
പ്രൊഫസറുടെ മകള്‍
എന്നിവയാണ് മാത്യു മറ്റത്തിന്റെ പ്രധാന കൃതികള്‍

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT