നോര്‍വേയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു 11 മരണം
BY Sumeera SMR30 April 2016 4:07 AM GMT
Sumeera SMR30 April 2016 4:07 AM GMT
ഒസ്ലോ: നോര്‍വേയുടെ പശ്ചിമതീരത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു 11 പേര് മരിച്ചു. 13 പേരായിരുന്നു തകര്‍ന്ന ഇസി-225 ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് നോര്‍വീജിയന്‍ ടെലിവിഷന്‍ ചാനലായ എന്‍ആര്‍കെ റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT