നോട്ടുകളില്‍ വിവേകാനന്ദനും അംബേദ്കറും: തീരുമാനം ഉടനുണ്ടായേക്കും
BY ajay G.A.G31 Dec 2015 6:32 AM GMT
ajay G.A.G31 Dec 2015 6:32 AM GMT
ന്യൂഡല്‍ഹി : ഇന്ത്യയിലെ കറന്‍സി നോട്ടുകളില്‍ വിവേകാനന്ദന്റെയും അംബേദ്കറുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഏറെ വൈകാതെ നടപ്പിലായേക്കുമെന്ന് റിപോര്‍ട്ട്.
ദേശീയ ഉപദേശക കൗണ്‍സില്‍ അംഗവും മുന്‍ ആസൂത്രണ കമ്മീഷന് അംഗവുമായിരുന്ന നരേന്ദ്ര ജാഥവ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയോട് ശിപാര്ശചെയ്തതായി വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന സൂചനകള്‍ ഉയരുന്നത്. കറന്‍സി നേട്ടുകളില് നിലവില്‍ മഹാത്മാഗാന്ധിയുടെ മാത്രം ചിത്രമാണ് ഇപ്പോള്‍ ഉള്ളത്. ഗാന്ധിജിക്കു പുറമേ മറ്റാരുടെയെങ്കിലും ചിത്രം പ്രസിദ്ധീകരിക്കുക എന്നത് നയപരമായ തീരുമാനമാണ്. അംബേദ്കറുടെ 125ാം ജന്മവാര്ഷികാഘോഷങ്ങള്ക്കായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയിലെ ആറ് സര്‍ക്കാരിതര അംഗങ്ങളിലൊരാള്‍ കൂടിയാണ് നരേന്ദ്ര ജാഥവ്.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT