നേവി ഉദ്യോഗസ്ഥന് ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തി
BY Sumeera SMR11 Dec 2015 3:27 AM GMT
Sumeera SMR11 Dec 2015 3:27 AM GMT
മുംബൈ: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തി പോലിസില്‍ കീഴടങ്ങി. ധ്രുവ്കാന്ത്കുമാര് താക്കൂര്‍ ആണ് (29) പോലിസില്‍ കീഴടങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. താക്കൂറിന്റെ ഭാര്യ സുസ്മിത (24) ഇവരുടെ കാമുകന് അജയ്കുമാര്‍ സിങ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ധ്രുവ്കാന്ത്കുമാറും ഭാര്യയും ഏതാനും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. നവി മുംബൈയിലെ വീട്ടിലാണ് കൊലപാതകം നടന്നത്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT