നേമത്ത് യുഡിഎഫ് വോട്ടില്‍ ശക്തമായ ചോര്‍ച്ച
BY sdq Kappan19 May 2016 4:51 AM GMT
X
sdq Kappan19 May 2016 4:51 AM GMT
[related]
ബിജെപി നേതാവ് ഒ രാജഗോപാല്‍ വിജയിച്ച തിരുവനന്തപുരം ജില്ലയിലെ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ജെഡിയുവിലെ വി സുരേന്ദ്രന് പിള്ളയ്ക്ക് ലഭിച്ച വോട്ടില്‍ ശക്തമായ ചോര്‍ച്ച നടന്നതായി കണക്കുകള്‍. കോണ്‍ഗ്രസ് വോട്ടുകള്‍ രാജഗോപാലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായാണ് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.
151 ബൂത്തുകളുള്ള മണ്ഡലത്തില്‍ 137 ബൂത്തുകളും എണ്ണിയപ്പോള്‍ 12725 വോട്ടുകള്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. നോട്ടയ്ക്ക് 788 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ചാരുപാറ രവിക്ക് ലഭിച്ചതിനേക്കാള്‍ 8000 വോട്ടിന്റെ കുറവാണ് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥി നേടിയത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT