നേതാജി: 25 ഫയലുകള്‍ കൂടി പുറത്തുവിടും

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 25 രഹസ്യ ഫയലുകള്‍ കൂടി ഈ മാസം പുറത്തുവിടുമെന്നു സാംസ്‌കാരികമന്ത്രി മഹേഷ് ശര്‍മ അറിയിച്ചു. എല്ലാ മാസവും 25 ഫയലുകള്‍ പുറത്തുവിടാനാണു ഉദ്ദേശിക്കുന്നത്. നാഷനല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ ഫയലുകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ പുറത്തുവിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it