നേതാജി: 25 ഫയലുകള്‍ കൂടി പുറത്തുവിടും

ന്യൂഡല്‍ഹി: ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ ഭാര്യ ഷാസിയ ഗിലാനിയും ഹെഡ്‌ലിയുടെ വ്യാപാര പങ്കാളിയായ റയ്ണ്ട് സാന്റേഴ്‌സനും എന്‍ഐഎയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ വിസമ്മതിച്ചു. യുഎസ് നീതിന്യായ വകുപ്പ് മുഖേനെയാണ് എന്‍ഐഎ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഹെഡ്‌ലിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറഞ്ഞില്ല. സ്വകാര്യ വിഷയം എന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് അവര്‍ മറുപടി നല്‍കാതിരുന്നതെന്ന് എന്‍ഐഎ അറിയിച്ചു. മുംബൈ ആക്രമണക്കേസില്‍ കുടുംബവിവരങ്ങള്‍ നല്‍കാന്‍ ഹെഡ്‌ലി തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് ഭാര്യയെയും സുഹൃത്തിനെയും ചോദ്യംചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it